Aduthidunnu naam aduthidunnu praana
Verse 1adutthidunnu naam adutthidunnu praana
priyante naadinodadutthidunnu (2)
ehatthile durithngal theernnu naam
priyante naadinodettvum adutthidunnu (2)
Verse 2kalngidalle ullam patharidalle njaan
veedorukkaanaayi poyidunnu (2)
vishvasippin ningl ennilum pithaavilum
chertthidaam njaan sv൪agehamathil (2);-
Verse 3kashdamundeeloke dhairyamaayiduvin
lokatthe jayicchavan arulidunnu (2)
kashdmillaatthoru raajyam bharippaanay
veendum varum thaan vegam varum (2);-
Verse 4laabhamaayi theertthidum nashdngleyellaam
nritthamaayi theerkkum vilaapngalum (2)
ie loke nithyam naam ninditharaakilum
swarloke vaanidum vanditharaay (2);-
Verse 1അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണ
പ്രിയന്റെ നാടിനോടടുത്തിടുന്നു (2)
ഇഹത്തിലെ ദുരിതങ്ങൾ തീർന്നു നാം
പ്രിയന്റെ നാടിനോടേറ്റവും അടുത്തിടുന്നു (2)
Verse 2കലങ്ങിടല്ലേ ഉള്ളം പതറിടല്ലേ ഞാൻ
വീടൊരുക്കാനായി പോയിടുന്നു (2)
വിശ്വസിപ്പിൻ നിങ്ങൾ എന്നിലും പിതാവിലും
ചേർത്തിടാം ഞാൻ സ്വ൪ഗേഹമതിൽ (2);-
Verse 3കഷ്ടമുണ്ടീലോകേ ധൈര്യമായിടുവിൻ
ലോകത്തെ ജയിച്ചവൻ അരുളിടുന്നു (2)
കഷ്ട്മില്ലാത്തൊരു രാജ്യം ഭരിപ്പാനയ്
വീണ്ടും വരും താൻ വേഗം വരും (2);-
Verse 4ലാഭമായി തീർത്തിടും നഷ്ട്ങ്ങളെയെല്ലാം
നൃത്തമായി തീർക്കും വിലാപങ്ങളും (2)
ഈ ലോകേ നിത്യം നാം നിന്ദിതരാകിലും
സ്വർലോകേ വാണിടും വന്ദിതരായ് (2);-