Agathamam aazhangalil njaan
Verse 1agathamam aazhangalil njaan alanju
bharathal en pranan pidanju (2)
aliyaname kaniyaname yahove
angayude pathathil njaan kezhunnu (2)
Verse 2angen yahova angen srishtavu
angen bhalavum angente sarvvamvum
aaradhikunnu en rajavine
anthyatholavum nithayathayilum
Verse 3eriya dukhathal pranan pidayumbol
prarthanayodu njaan apeshikunnu (2)
prabuve en prana nadha
niraykka adiyane nin athmavinal (2);- angen
Verse 4uyarthunnu njaan en kannukal dinavum
maduthu pokathe yajikunnu (2)
yahove en nallidaya
nadatheedukadiyane nin bhalathal (2);- angen
Verse 1അഗാതമാം ആഴങ്ങളിൽ ഞാൻ അലഞ്ഞു
ഭാരത്താൽ എൻ പ്രാണനൻ പിടഞ്ഞു(2)
അലിയണമെ കനിയണമെ യഹോവേ
അങ്ങയുടെ പാദത്തിൽ ഞാൻ കേഴുന്നു(2)
Verse 2അങ്ങെൻ യഹോവ അങ്ങെൻ സൃഷ്ടാവ്
അങ്ങെൻ ബലവും അങ്ങെന്റെ സർവ്വവും
ആരാധിക്കുന്നു എൻ രാജാവിനെ
അന്ത്യത്തോളവും നിത്യതയിലും(2)
Verse 3ഏറിയ ദുഃഖത്താൽ പ്രാണൻ പിടയുമ്പോൾ
പ്രാർത്ഥനയോടു ഞാൻ അപേക്ഷിക്കുന്നു(2)
പ്രഭുവെ എൻ പ്രാണ നാഥാ
നിറയ്ക്ക അടിയനെ നിൻ ആത്മാവിനാൽ(2);-
Verse 4ഉയർത്തുന്നു ഞാൻ എൻ കൺകൾ ദിനവും
മടുത്തു പോകതെ യാചിക്കുന്നു(2)
യഹോവേ എൻ നല്ലിടയാ
നടത്തീടുകയെന്നെ നിൻ ബലത്താൽ(2);-