LyricFront
Menu
Songs
Sets
About
Login
Songs
Sets
About
Login
Agniyaal enne niraykkum
Save
Add to set
Copy link
Share
English
Malayalam
Both
R
B
Chords
Verse 1
agniyaal enne niraykkum puthushakthi ennil pakarum(2) deshamellaam njaan poyittum yeshuvin naamatthinaay (2)
Verse 2
paadum njaanennum nin nanmakalortthe pinagamikkum njaan nin vazhikale saakshyam vahikkum en jeevakaalamellaam enne veendeduttha daivatthinaay (2)
Verse 3
kripamel kripa chorinjnju nin vachanamennil pakarnnu(2) ente aashrayavum ente kottyathum yeshuve nee maathramaam (2);- paadum...
Verse 4
shakthanaam daivam nee sarvva sthuthikalkkum yogyan nee - sarvva (2) sarvva jnjaaniyum nee aaraadhyan parishuddhan (2);- paadum...
Verse 1
അഗ്നിയാൽ എന്നെ നിറയ്ക്കും പുതുശക്തി എന്നിൽ പകരും(2) ദേശമെല്ലാം ഞാൻ പോയിട്ടും യേശുവിൻ നാമത്തിനായ് (2)
Verse 2
പാടും ഞാനെന്നും നിൻ നന്മകളോർത്ത് പിൻഗമിക്കും ഞാൻ നിൻ വഴികളെ സാക്ഷ്യം വഹിക്കും എൻ ജീവകാലമെല്ലാം എന്നെ വീണ്ടെടുത്ത ദൈവത്തിനായ് (2)
Verse 3
കൃപമേൽ കൃപ ചൊരിഞ്ഞു നിൻ വചനമെന്നിൽ പകർന്നു(2) എന്റെ ആശ്രയവും എന്റെ കോട്ടയതും യേശുവേ നീ മാത്രമാം (2);- പാടും...
Verse 4
ശക്തനാം ദൈവം നീ സർവ്വ സ്തുതികൾക്കും യോഗ്യൻ നീ - സർവ്വ (2) സർവ്വ ജ്ഞാനിയും നീ ആരാധ്യൻ പരിശുദ്ധൻ (2);- പാടും...
Play on YouTube
Share
Add to Set
Login required
You must login to save songs to your account. Would you like to login now?
Yes, login now
No, maybe later