Verse 1അഗ്നിയാൽ എന്നെ നിറയ്ക്കും
പുതുശക്തി എന്നിൽ പകരും(2)
ദേശമെല്ലാം ഞാൻ പോയിട്ടും
യേശുവിൻ നാമത്തിനായ് (2)
Verse 2പാടും ഞാനെന്നും നിൻ നന്മകളോർത്ത്
പിൻഗമിക്കും ഞാൻ നിൻ വഴികളെ
സാക്ഷ്യം വഹിക്കും എൻ ജീവകാലമെല്ലാം
എന്നെ വീണ്ടെടുത്ത ദൈവത്തിനായ് (2)
Verse 3കൃപമേൽ കൃപ ചൊരിഞ്ഞു
നിൻ വചനമെന്നിൽ പകർന്നു(2)
എന്റെ ആശ്രയവും എന്റെ കോട്ടയതും
യേശുവേ നീ മാത്രമാം (2) പാടും...
Verse 4ശക്തനാം ദൈവം നീ സർവ്വ സ്തുതികൾക്കും
യോഗ്യൻ നീ - സർവ്വ (2)
സർവ്വ ജ്ഞാനിയും നീ
ആരാധ്യൻ പരിശുദ്ധൻ (2) പാടും...
Verse 1agniyaal enne niraykkum
puthushakthi ennil pakarum(2)
deshamellaam njaan poyittum
yeshuvin naamatthinaay (2)
Verse 2paadum njaanennum nin nanmakalortthe
pinagamikkum njaan nin vazhikale
saakshyam vahikkum en jeevakaalamellaam
enne veendeduttha daivatthinaay (2)
Verse 3kripamel kripa chorinjnju
nin vachanamennil pakarnnu(2)
ente aashrayavum ente kottyathum
yeshuve nee maathramaam (2);- paadum...
Verse 4shakthanaam daivam nee sarvva sthuthikalkkum
yogyan nee - sarvva (2)
sarvva jnjaaniyum nee
aaraadhyan parishuddhan (2);- paadum...
Download Song