Verse 1അകലാത്ത സ്നേഹിതൻ
ഉത്തമ കുട്ടാളിയായ്
ആശ്രയിപ്പാനും പങ്കിടുവാനും
നല്ലൊരു സഖിയാണവൻ
Verse 2ഇനിമേൽ ദാസന്മാരല്ല
ദൈവത്തിൻ സ്നേഹിതർ നാം
എന്നുരചെയ്തവൻ നമ്മുടെ മിത്രമായ്
നമുക്കായ് ജീവനെ തന്നവൻ അകലാ...
Verse 3ലോകത്തിൻ സ്നേഹിതരെല്ലാം
മരണത്താർ മറിടുമ്പോൾ
നിത്യതയോളം നിത്യമായ് സ്നേഹിച്ച
നിത്യനാം യേശുവിൻ സ്നേഹമിത് അകലാ...
Verse 4രോഗത്താൽ വലഞ്ഞിടുമ്പോൾ
ക്ഷീണിതനായിടുമ്പോൾ
ആണികളേറ്റ പാണികളാലെ
തഴുകി തലോടുന്ന കർത്തനവൻ അകലാ...
Verse 1akalaatha snehithan
uthama kuttaaliyaaye
aashrayippanum pangkiduvanum
nalloru sakhiyaanavan
Verse 2inimel daasanmaaralla
daivathin snehitharnaam
ennuracheytavan nammude mithramay
namukaay jeevane thannavan;-
Verse 3lokathin snehitharellaam
maranathal maridumpol
nithyathayolam nithyamaay snehicha
nithyanaam yeshuvin snehamithe;-
Verse 4rogathaal valanjidumpol
ksheenithanaayidumpol
aanikalett paanikalaale
thazhuki thalodunna karthanavan;-
Download Song