സമ്പന്നനായവൻ ഭൂവിൽ വന്നു
നമ്മെ ഏറ്റവും സമ്പന്നരാക്കാൻ
എത്രയും ദരിദ്രനായി തീർന്നു
എന്തൊരു ക്യപാ ദൈവത്തിൻ ദാനം
എന്തു കരുണാ ദൈവത്തിൻ സ്നേഹം
ദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാ
Verse 3
പവിത്രൻ, നിർമ്മലൻ, നിർ-ദോഷൻ
പാപികളോടു വേർവിട്ടവൻ താൻ
പാപികളാംനമ്മെ പ്രിയ മക്കളാക്കി
എന്തൊരു ക്യപാ ദൈവത്തിൻ ദയാ
മാറാത്ത മഹാ വിശ്വസ്തനവൻ
നമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാ
Verse 4
വന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെ
ഉയർത്തി പുകഴ്ത്തിൻ യേശുനാമം
കീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യം
എന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹം
എങ്ങും ഉയർത്തിൻ യേശുവിൻ നാമം
യേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ
Add to Set
Login required
You must login to save songs to your account. Would you like to login now?