Mithrangalum shathrukkalay maari ennalum
Lokamellam namme pazhi paranjennaalum
Thakarnnupoyennu thammil paranjor munpil
Namme ithratholam uyarthiyon kudeyillae;-
Verse 1
അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ
ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം
Verse 2
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം (2)
Verse 3
കഷ്ടങ്ങളും ദുഃഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)
എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ...
Verse 4
മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2);- വിശ്വസിച്ചാൽ...