Alavilla danangal nalkunnone
Verse 1അളവില്ലാ ദാനങ്ങൾ നൽകുന്നോനെ
അടിയങ്ങൾ തൃപ്പാദെ വന്നീടുന്നു
അരുളേണമേ അനുഗ്രഹങ്ങൾ
ആശ്വാസ ദായകനെ(2)
Verse 2വിശ്വസ്തരായി ഞങ്ങൾ
സുവിശേഷ ഘോഷണത്തിൽ(2)
ശക്തിയോടെന്നും നിന്നീടുവാൻ
നിൻ കൃപ നൽകേണമേ(2)
Verse 3അകൃത്യങ്ങൾ ഏറിടുമ്പോൾ
നീതിയിൻ ദീപങ്ങളായി(2)
ശുദ്ധരായെന്നും നിന്നീടുവാൻ
നിൻ കൃപ നൽകേണമേ(2)
Verse 4ആത്മാവിൽ ജ്വലിച്ചു ഞങ്ങൾ
ഉത്സാഹമുള്ളവരായ്(2)
നിർവ്യാജസ്നേഹം കാത്തീടുവാൻ
നിൻ കൃപ നൽകേണമേ(2)
Verse 1Alavilla danangal nalkunnone
adiyangal thrippade vannedunnu
arulename anugrahangkal
aashvasa dayakane(2)
Verse 2vishvastharayi njangal
suvishesha ghoshanathil(2)
shakthiyodennum ninneduvan
nin krupa nalkename(2);-
Verse 3akrthyangal eeridumpol
neethiyin depangalayi(2)
shudharayennum ninneduvan
nin krupa nalkename (2);-
Verse 4aathmavil jvalichu njangal
uthsahamullavaray (2)
nirvyaja sneham kaatheduvan
nin krupa nalkename (2);-
Download Song