Verse 1അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
അംബരേ വരുന്ന നാളെന്തു മനോഹരം
Verse 2തൻമണവാളനു വേണ്ടിയലങ്കരി
ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക
Verse 3നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്
Verse 4ബാബിലോൻ വേശ്യയെപ്പോലിവളെ മരു
ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം
Verse 5നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണന്യയിലല്ലതു
Verse 6ഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം
വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം
Verse 7രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും
Verse 8കനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും
സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം
Verse 1Amba yerushalem ambarin kazchayil
Ambare varunna nalenthu manoharam
Verse 2Than manavalanuvendiyalamkari
Chulloru manavatti thanney’kkannyaka;-
Verse 3Nalla pravarthikalaya suchelaye
Mallamizi dharichukondabhiramiyay;-
Verse 4Babilon vesyayeppolivale maru
Bhumiyilalla kaanmu mamalamel dridam;-
Verse 5neelavum veethiyum uyaravum saamyamay
Kanuvathi’valilanannya’yilallathu;-
Verse 6Ivalude surya’chandarar oruvidathilum vaanam
Vidukayillilaval shoba aaruthi’yilla’thatham;-
Verse 7Rasamezum samgeethagal ivalude kaathukalil
Sukamarulidum geetham swayamival padidum;-
Verse 8Kannkavum mutthu’ratnam ivayani’yillenkilum
Sumukiyamil kandam bahu’ramaneeyamam;-
Download Song