അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ
സ്വർഗീയ കണ്ണാൽ എന്നെ കണ്ടല്ലോ
അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ
സ്വർഗീയ കണ്ണാൽ എന്നെ കണ്ടല്ലോ
Verse 2
ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ ഞാൻ കണ്ടീടുന്നു
ഒരു കാതിലും കേൾക്കാത്ത കാര്യം യേശുവിൽ ഞാൻ കേട്ടീടുന്നു
ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു

ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ … ഞാൻ …. കണ്ടീടുന്നു …
Verse 3
കൂരിരുൾ പാതയിൽ വീഴാതെ താങ്ങി.. നീ
കാലുകൾ ഇടറാതെ നടത്തിയെന്നെ ..
കൂരിരുൾ പാതയിൽ വീഴാതെ താങ്ങി ..നീ
കാലുകൾ ഇടറാതെ നടത്തിയെന്നെ …
തൻ തിരു കരത്തിൽ വഹിച്ചു എന്നെ
പൊൻചിറകടിയിൽ മറച്ചു നിത്യം..
തൻ തിരു കരത്തിൽ …. വഹിച്ചു എന്നെ
പൊൻചിറകടിയിൽ …. മറച്ചു നിത്യം..
Verse 4
ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ ഞാൻ കണ്ടീടുന്നു
ഒരു കാതിലും കേൾക്കാത്ത കാര്യം യേശുവിൽ ഞാൻ കേട്ടീടുന്നു
ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു
ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു
ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ …. ഞാൻ … കണ്ടീടുന്നു …
Verse 5
മരണത്തിൻ പാശത്തെ ജയിച്ചവനാണെന്നേ തൻ തിരു രക്തത്താൽ മുദ്ര ഇട്ടു
മരണത്തിൻ പാശത്തെ ജയിച്ചവനാണെന്നേ തൻ തിരു രക്തത്താൽ … മുദ്ര ഇട്ടു
നിത്യ ജീവനിൽ ഞാൻ വാഴുവാനായി
ജീവിക്കും എന്നും ഞാൻ എൻ യേശുവിനായി
നിത്യ ജീവനിൽ .. ഞാൻ …വാഴുവാനായി..
ജീവിക്കും എന്നും ഞാൻ … എൻ … യേശുവിനായി
Verse 6