Verse 1അനാദിയാം മഹദ് വചനം
അത്യുന്നതൻ മഹോന്നതൻ
സൃഷ്ടികൾക്കെല്ലാം ആദ്യജാതൻ
രക്ഷിതാവായ് അവതരിച്ചു
Verse 2എത്ര നല്ല നാമമേ
എന്നേശു ക്രിസ്തുവിൻ നാമം
എത്ര നല്ല നാമമേ
തുല്യമില്ലാ നാമമേ
എത്ര നല്ല നാമമേ
എന്നേശുവിൻ നാമം
Verse 3മൃത്യുവിന് നിന്നെ തോല്പിക്കാനായില്ല
പാതാള ശക്തിയെ നീ ജയിച്ചുയിർത്തു
സ്വർഗമാർത്തിരബി ജയാഘോഷം മുഴക്കി
മഹിമയിൻ രാജനായ് വാഴുന്നവൻ
Verse 4ഈല്ലില്ല നാമം തുല്യമായ് വേറെ
യേശുവിൻ നാമം അതുല്യ നാമം
രാജ്യവും ശക്തിയും മാനവും ധനവും
സ്വീകരിപ്പാനെന്നും നീ യോഗ്യൻ
Verse 5സ്വർഗ്ഗരാജ്യം ഭൂവിൽ വന്നു
സ്വർഗ്ഗവാതിൽ തുറന്നു തന്നു
വൻ പാപം പോക്കി വീണ്ടെടുത്തു
അതിരില്ലാത്ത സ്നേഹമിത്