Andhakaramerum lokayaathrayil
Verse 1andhakaramerum lokayaathrayil
anthyattholamenne kaatthidunnavan (2)
aadyanum anthyanum aayavan
vandyanaam ente yeshu naayakan (2)
Verse 2kashdathayil nee thaan ente gopuram
en sharanam ennabhayasthhaanavum (2)
neeyallo en sangketham balamulla kottyum
nirbhayam njaan ninnilennum paartthidum (2);- andh...
Verse 3shodhanakalerum seeyon yaathrayil
ekanalla njaan koodeyundavan (2)
nin vachanamennumen kaalukalkku deepamaay
jeevithaanthyattholam thaan nadatthidum (2);- andh...
Verse 4durghadngalengngum eri varumpol
dukhabhaarngalaal njaan valayumpol(2)
aakulam maattidum aanandam ekidum
yeshuvinte snehamaarvvil chaarum njaan (2);- andh...
Verse 1അന്ധകാരമേറും ലോകയാത്രയിൽ
അന്ത്യത്തോളമെന്നെ കാത്തിടുന്നവൻ (2)
ആദ്യനും അന്ത്യനും ആയവൻ
വന്ദ്യനാം എന്റെ യേശു നായകൻ (2)
Verse 2കഷ്ടതയിൽ നീ താൻ എന്റെ ഗോപുരം
എൻ ശരണം എന്നഭയസ്ഥാനവും (2)
നീയല്ലോ എൻ സങ്കേതം ബലമുള്ള കോട്ടയും
നിർഭയം ഞാൻ നിന്നിലെന്നും പാർത്തിടും (2);- അന്ധ...
Verse 3ശോധനകളേറും സീയോൻ യാത്രയിൽ
ഏകനല്ല ഞാൻ കൂടെയുണ്ടവൻ (2)
നിൻ വചനമെന്നുമെൻ കാലുകൾക്കു ദീപമായ്
ജീവിതാന്ത്യത്തോളം താൻ നടത്തിടും (2);- അന്ധ...
Verse 4ദുർഘടങ്ങളെങ്ങും ഏറി വരുമ്പോൾ
ദുഃഖഭാരങ്ങളാൽ ഞാൻ വലയുമ്പോൾ(2)
ആകുലം മാറ്റിടും ആനന്ദം ഏകിടും
യേശുവിന്റെ സ്നേഹമാർവ്വിൽ ചാരും ഞാൻ (2);- അന്ധ...