സ്തുതികൾ പാടി ഞാൻ
നിൻ വരവിന്നായ് ഒരുങ്ങീടുന്നു
കരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും (2)
താമസമരുതേ എൻ പ്രിയ നാഥാ
കാഹളധ്വനി ഞാൻ കേട്ടിടും (2)
(പ്രിയനേ...)
Verse 4
വാന മേഘത്തിൽ
നീ വീണ്ടും വന്നീടും മുൻപേ
മാനവ ഹൃദയങ്ങൾ
നിന്നെ ഒന്നറിഞ്ഞീടുവാൻ (2)
തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2)
നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)
(പ്രിയനേ - അനേകരും...)