പ്രാണപ്രീയൻ മേഘത്തേരിൽ വന്നീടും നേരം
പരനോടു കൂടെ വാഴാൻ കൊതിയുണ്ടേ... (2)
ഹല്ലേലൂയ്യ പാടീടാം (4)
Verse 3
നിനവുകളെല്ലാം നിന്റെ മുന്നിൽ അർപ്പിച്ചീടുമ്പോൾ
കനവുകളായി എന്നുമെന്നും നിറയുക നീയെന്നിൽ (2)
കൂരിരുളിൻ പാതകളിൽ - ദീപമാകൂ നീ
കൈത്തിരിയായ് അണഞ്ഞീടാം നിന്റെ ചാരെ ഞാൻ (2)
Verse 4
ശീതകാലവും മഞ്ഞും മഴയും മാറിപ്പോയല്ലോ
കുറുപ്രാവിൻ ശബ്ദം വാനിൽ കേൾക്കാറായല്ലോ (2)
വീശുക നീ മാരികാറ്റായ് നീറും എൻ മനസ്സിൽ
സ്നേഹിതനായ് പാലകനായ് - ഉണ്ടാകണമെന്നും (2)