അങ്ങറിയാതെ എന്റെ ജീവിതത്തിൽ
ഒന്നും ഭവിക്കയില്ല
അങ്ങല്ലോ ദിനവും എന്നെ നടത്തുന്നത്
അങ്ങാണെന്റെ എല്ലാം എല്ലാം (2)
Verse 2
ഉയിരാണേ എന്നേശുവേ
അങ്ങില്ലാതെ ഞാൻ ഇല്ലായേ(2)
Verse 3
അങ്ങയെ എന്നും എന്നും സ്നേഹിക്കുന്നെ
ഞാൻ എന്നും എന്നും സ്നേഹിക്കുന്നേ
Verse 4
അങ്ങേ വിട്ടു ഞാൻ ദൂരവേ പോയ നേരം
അങ്ങേ മറന്നൊരു വേലകളിലും (2)
പരീക്ഷകളിൽ വീഴാതെ എന്നെ
സൂക്ഷിച്ച എന്റെ യേശു നാഥാ (2)
(അങ്ങറിയാതെ...)
Verse 5
എന്നെ കരുതുന്ന കരുതലോർത്തീടുമ്പോൾ
എന്നുമെന്നുള്ളം ആനന്ദിക്കുന്നെ (2)
സമർപ്പിക്കുന്നേ എന്നെ നിൻ കൈകളിൽ
അങ്ങേ മറന്നൊരു ജീവിതം ഇനി വേണ്ട (2)
(അങ്ങറിയാതെ...)
Verse 1
angariyaathe ente jeevithatthil
onnum bhavikkayilla
angallo dinavum enne nadatthunnath
angaanente ellaam ellaam (2)
ange vittu njaan doorave poya neram
ange marannoru velakalilum (2)
pareekshakalil veezhaathe enne
sookshiccha ente yeshu naathhaa (2)
(angariyaathe...)
Verse 5
enne karuthunna karuthalorttheedumpol
ennumennullam aanandikkunne (2)
samarppikkunne enne nin kaikalil
ange marannoru jeevitham eni venda (2)
(angariyaathe...)