Verse 1അങ്ങയെ ഞാൻ വന്ദിക്കുന്നെ
അങ്ങാണെന്റെ സ്രിഷ്ടിതാവ്
അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ
അങ്ങാണെന്റെ സർവ്വസ്വവും
Verse 2ആരാധനാ ആത്മ നാഥന്
ആരാധനാ യേശു നാഥന്
Verse 3സൌഖ്യവും നീ സമൃദ്ധിയും നീ
മാർഗ്ഗവും നീ ജീവനും നീ
സാന്നിധ്യം നീ തേജസ്സും നീ
ത്രിപ്പാദം എൻ പാർപ്പിടമാം ആരാധനാ...
Verse 4സ്വർഗ്ഗത്തേക്കാൾ സുന്ദരനെ
സുര്യനെക്കാൾ ശോഭിതനെ
നിൻ നിഴലായി മാറ്റി എന്നെ
ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ ആരാധനാ...
Verse 1Angaye njaan vandikkunne
angaanente srishtithaave
angakkaay njaan jeevikkunne
angaanente sarvvamsvavum
Verse 2aaraadhanaa aathma nathhane
aaraadhanaa yeshu nathhane
aaraadhanaa aathma nathhane
aaraadhanaa en yeshu nathhane
Verse 3saukhyavum nee samriddhiyum nee
maargavum nee jeevanum nee
sannidhyam nee thejassum nee
thrippaadam en parppidamaam;-
Verse 4swarggathekkaal sundarane
suryanekkaal shobhithane
nin nizhalaayi maatti enne
aashcharyame itha~ aascharyame;-
Download Song