Verse 1അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Verse 2എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹല്ലേലുയ്യായും
എന്റെ യേശുവിന് പ്രാണപ്രിയന് )
Verse 3സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Verse 4അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Verse 5എന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ
Verse 6സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Verse 7അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Verse 8ഹാല്ലേൽ.. ഹല്ലേലൂയാ
യേശുവേ ആരാധന
Verse 9മഹിമയിൽ വാണീടും
യേശുവേ ആരാധന
മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന
Verse 10സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Verse 1ange aaraadhikkunne
ange snehiccheedunne
Verse 2ellaa aaraadhanayum
ellaa sthothrngalum
ellaa halleluyyaayum
ente yeshuvin (praanapriyan )
Verse 3sthuthi ethra chonnaalum
mathiyaavilleshuve
swarggaadhi swarggavum
angeppol aaville
Verse 4ange aaraadhikkunne
ange snehiccheedunne
Verse 5ente aadyapremame
ethra vaathsalyame
snehapushpam ekuvaan
changk thurannavane
Verse 6sthuthi ethra chonnaalum
mathiyaavilleshuve
swarggaadhi swarggavum
ngeppol aaville
Verse 7ange aaraadhikkunne
ange snehiccheedunne
Verse 8haallel.. hallelooyaa
yeshuve aaraadhana
Verse 9mahimayil vaaneedum
yeshuve aaraadhana
mahathvamaayi niranjnjeedum
yeshuve aaraadhana
Verse 10sthuthi ethra chonnaalum
mathiyaavilleshuve
swarggaadhi swarggavum
ngeppol aaville
Verse 11yeshuve aaraadhana
Download Song