Verse 1അങ്ങെ ആരാധിക്കുന്നതാണെൻ ആശ...(2)
അങ്ങെ ആരാധിക്കുന്നതാണെൻ വാഞ്ച...(2)
അങ്ങെ ആരാധിക്കുന്നു...(2)
യേശു രാജാവിനെ...(2)
Verse 2അങ്ങെ സ്തുതിക്കുന്നതാണെൻ ആശ...(2)
അങ്ങെ സ്തുതിക്കുന്നതാണെൻ വാഞ്ഛ...(2)
അങ്ങെ സ്തുതിക്കുന്നു...(2)
യേശു രാജാവിനെ...(2)
Verse 3അങ്ങെ ഉയർത്തുന്നതാണെൻ ആശ...(2)
അങ്ങെ ഉയർത്തുന്നതാണെൻ വാഞ്ഛ...(2)
അങ്ങെ ഉയർത്തുന്നു...(2)
യേശു രാജാവിനെ...(2)
Verse 4അങ്ങെ സ്നേഹിക്കുന്നതാണെൻ ആശ...(2)
അങ്ങെ സ്നേഹിക്കുന്നതാണെൻ വാഞ്ഛ...(2)
അങ്ങെ സ്നേഹിക്കുന്നു...(2)
യേശു രാജാവിനെ...(2)
Verse 5അങ്ങെ ഘോഷിക്കുന്നതാണെന്റെ ആശ...(2)
അങ്ങെ ഘോഷിക്കുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ ഘോഷിക്കുന്നു...
യേശു രാജാവിനെ...(2)
Verse 6അങ്ങെ പ്രശംസിക്കുന്നതാണെന്റെ ആശ...(2)
അങ്ങെ പ്രശംസിക്കുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ പ്രശംസിക്കുന്നു...
യേശു രാജാവിനെ...(2)
Verse 7അങ്ങെ വർണ്ണിക്കുന്നതാണെന്റെ ആശ...(2)
അങ്ങെ വർണ്ണിക്കുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ വർണ്ണിക്കുന്നു...
യേശു രാജാവിനെ...(2)
Verse 8അങ്ങെ പുകഴ്ത്തുന്നതാണെന്റെ ആശ...(2)
അങ്ങെ പുകഴ്ത്തുന്നതാണെന്റെ വാഞ്ഛ...(2)
അങ്ങെ പുകഴ്ത്തുന്നു...
യേശു രാജാവിനെ...(2)