അങ്ങേ ഹിതം പോലെന്നെ നടത്തേണമേ
യേശുവിന്റെ രക്തത്താൽ കഴുകേണമേ
യേശുവിന്റെ രക്തത്താൽ കഴുകേണമേ (2)
Verse 2
chorus
യേശു എന്റെ ശൈലവും യേശു എന്റെ കോട്ടയും
യേശു എന്റെ രക്ഷകനും യേശു എന്റെ ദൈവവും (2)
എന്നുമെന്നും അഭയം യേശു മാത്രം - എനിക്ക് (2)
Verse 3
യേശുവിന്റെ രക്തത്താൽ എന്നെ കഴുകിടുമ്പോൾ
യേശു എന്റെ പാപങ്ങൾക്ക് മോചനം നൽകുമേ (2)
യേശുവിന്റെ രക്തത്താൽ എന്നെ കഴുകിടുമ്പോൾ
യേശു എന്റെ ശാപങ്ങൾക്ക് വിടുതൽ അയച്ചിച്ചീടും
Verse 4
യേശുവിന്റെ രക്തത്താൽ എന്നെ കഴുകിടുമ്പോൾ
യേശു എന്റെ രോഗങ്ങൾക്ക് സൗഖ്യം അയച്ചീടും
യേശുവിന്റെ രക്തത്താൽ എന്നെ കഴുകിടുമ്പോൾ
യേശു എന്റെ മനസ്സിന് രൂപാന്തരം ഏകീടും
Verse 5
യേശുവിന്റെ രക്തത്താൽ എന്നെ കഴുകിടുമ്പോൾ
യേശുവിനെ ആത്മാവിൽ ആരാധിക്കാൻ തുടങ്ങും
യേശുവിന്റെ രക്തത്താൽ എന്നെ കഴുകിടുമ്പോൾ
യേശുവിന്റെ പൈതലായ് ജീവിച്ചിടും എന്നെന്നും
chorus
yeshu ente shailavum yeshu ente kottyum
yeshu ente rakshakanum yeshu ente daivavum (2)
ennumennum abhayam yeshu maathram - enikk (2)
Verse 3
yeshuvinte rakthatthaal enne kazhukidumpol
yeshu ente paapngalkk mochanam nalkume (2)
yeshuvinte rakthatthaal enne kazhukidumpol
yeshu ente shaapngalkk viduthal ayacchichcheedum;-
Verse 4
yeshuvinte rakthatthaal enne kazhukidumpol
yeshu ente rogngalkk saukhyam ayaccheedum
yeshuvinte rakthatthaal enne kazhukidumpol
yeshu ente manassin roopaantharam ekeedum;-
Verse 5
yeshuvinte rakthatthaal enne kazhukidumpol
yeshuvine aathmaavil aaraadhikkaan thudngum
yeshuvinte rakthatthaal enne kazhukidumpol
yeshuvinte paithalaay jeevicchidum ennennum;-