Verse 1അങ്ങെ മാത്രം നോക്കുന്നു
അങ്ങിൽ മാത്രം ചാരുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 2അങ്ങെ ആശ്രയിക്കുന്നു
അങ്ങിൽ ഞാൻ വീഴുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 3അങ്ങിൽ ഞാൻ മറയുന്നു
അങ്ങിൽ ഞാൻ താഴുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 4അങ്ങിൽ വിശ്വസിക്കുന്നു
അങ്ങിൽ ജീവിച്ചീടുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 5പോലെ യോഗ്യനെ
ആരുമില്ലേ യേശുവേ
ആരാധ്യനെ നീ മാത്രമെ
എന്നെന്നുമെ എൻ യേശുവെ
Verse 6സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Verse 1Ange maathram nokkunnu
Angil mathram charunnu
Svanthamayittonnume cheyuvan prapthanala njaan(2)
Verse 2Ange aashrayikkunnu
Angil njaan veezhunnu
Svanthamayittonnume cheyuvan prapthanala njaan(2)
Verse 3Angil njaan marayunnu
Angil njaan thazhunnu
Svanthamayittonnume cheyuvan prapthanala njaan(2)
Verse 4Angil vishasikunnu
Angil jeevichidunnu
Svanthamayittonnume cheyuvan prapthanala njaan(2)
Verse 5Ange pole yogyane
Aarumille yeshuve
Aaradhyanne nee mathrame
Ennennume en yeshuve
Verse 6Svanthamayittonnume cheyuvan prapthanala njaan(2)
Download Song