LyricFront

Ange pole aayitheeraan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അങ്ങേ പോലെ ആയിത്തീരാൻ അങ്ങേ മാത്രം സ്നേഹിച്ചീടാൻ അർപ്പിക്കുന്നു സമസ്തവും ഞാൻ അത്യുന്നതാ തൃപ്പാദത്തിൽ
Verse 2
യേശുവേ എൻ പ്രാണനാഥാ ജീവൻ തന്ന സ്നേഹനാഥാ എന്നെ നന്നായ് അറിയുന്ന എന്റെ ആത്മ നാഥനെ
Verse 3
വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ് സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചു ക്രൂശിൽ മാത്രം നോക്കി കൊണ്ട് യാത്ര ചെയ്യും നിൻ പാതയിൽ;­- യേശുവേ..
Verse 4
എന്റെതെല്ലാം നാഥൻ ദാനം ധനം ബലവും മഹിമയെല്ലാം ലോകം നൽകും പേരു വേണ്ടാ പ്രാണപ്രിയൻ കൂടെ മതി;­- യേശുവേ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?