Verse 1അങ്ങേക്കാൾ വേറെ ഒന്നിനെയും
സ്നേഹിക്കില്ല ഞാൻ യേശുവെ (2)
Verse 2അന്ത്യം വരെയും ചിറകിൻ മറവിൽ
എന്നെ കരുതും ഗുരുവെ അങ്ങേക്കാൾ..
Verse 3ക്ഷീണിതൻ ആകുമ്പോൾ തോളതിൽ
വഹിച്ച് ലാളിച്ച് നടത്തും അപ്പനേ
അങ്ങേക്കാൾ..
Verse 1angekkaal vere onnineyum
snehikkilla njaan yeshuve (2)
Verse 2anthyam vareyum chirakin maravil
enne karuthum guruve;- angekkaal...
Verse 3ksheenithan aakumpol tholathil
vahicche laalicche nadatthum appane;-
angekkaal...
Download Song