Verse 1അങ്ങേകും ദാനങ്ങളോർത്താൽ
അങ്ങേകും പദവികളോർത്താൽ
അങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽ
ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ
ഹാലേലുയ്യാ ഹാലേലുയ്യാ (4)
Verse 2നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്
നിൻ കൃപകൾ മതി ഞങ്ങൾക്ക്
നിൻ പൊൻമുഖം കണ്ടിടുമ്പോൾ
എൻ ദുഃഖമെല്ലാം മാറിപ്പോകും(2)
ഹാലേലുയ്യാ ഹാലേലുയ്യാ (4)
Verse 3അങ്ങെന്നെ നടത്തുന്നതോർത്താൽ
അങ്ങെന്നെ പുലർത്തുന്നതോർത്താൽ
അങ്ങെന്നെ മാനിക്കുന്നതോർത്താൽ
ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ
ഹാലേലുയ്യാ ഹാലേലുയ്യാ (4)
Verse 4നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്
നിൻ കൃപകൾ മതി ഞങ്ങൾക്ക്
നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾ
എൻ രോഗമെല്ലാം മാറിപ്പോകും(2)
ഹാലേലുയ്യാ ഹാലേലുയ്യാ (4)
Verse 1angekum danangal orthaal
angekum padavikal orthaal
angenne snehikkunnathorthaal
njaan padum njaan vazhthum en yeshuve
halleluyah halleluyah (4)
Verse 2nin sannidhyam mathi njangalkke
nin kripakal mathi njangalkke
nin ponmukham kandidumpol
en dukhamellam marippokum(2)
halleluyah halleluyah (4)
Verse 3angenne nadathunnathorthaal
angenne pularthunnathorthaal
angenne maanikkunnathorthaal
njaan padum njaan vazhthum en yeshuve
halleluyah halleluyah (4)
Verse 4nin saannidhyam mathi njangalkke
nin kripakal mathi njangalkke
nin impasvaram kettidumpol
en rogamellaam marippokum(2)
halleluyah halleluyah (4)
Download Song