Verse 1അങ്ങെന്നെ ജീവിപ്പിക്കും
അങ്ങെന്നെ ജീവിപ്പിക്കും
ഈ മരുയാത്രയിൽ തളർന്നിടാതെ
അങ്ങെന്നെ ജീവിപ്പിക്കും
Verse 2കാലുകൾ കുഴഞ്ഞിടുമ്പോൾ
പാതകൾ നേരെയാക്കും
എന്നോടു കൂടെ വഴി നടക്കും
അങ്ങെന്നെ ജീവിപ്പിക്കും
Verse 3മനസ്സു തകർന്നിടുമ്പോൾ
ആശ്വാസം നൽകി തരും
എന്നോടു കൂടെ ചേർന്നിരിക്കും
അങ്ങെന്നെ ജീവിപ്പിക്കും
Verse 4നിന്ദകൾ സഹിച്ചിടുമ്പോൾ
മാന്യത നൽകി തരും
എന്നോടു കൂടെ ചേർന്നു നിൽക്കും
അങ്ങെന്നെ ജീവിപ്പിക്കും
Verse 1Angenne jeevippikkum
Angenne jeevippikkum
ie maru yathrayil thalarnedathe
Angenne jeevippikkum
Verse 2Kalukal kuzhanjidumpol
Pathakal nereyakkum
Ennodukoode vazhinadakkum
Angenne jeevippikkum
Verse 3Manassu thakarnneedumpol
Aashvasam nalki tharum
Ennodu koode chernnirikkum
Angenne jeevippikkum
Verse 4Nindakal sahichidumpol
Manyatha nalki tharum
Ennodu koode chernnu nilkum
Angenne jeevippikkum
Download Song