Verse 1അങ്ങെന്റെ പാറയാം
അങ്ങെന്റെ കോട്ടയാം
അങ്ങെന്റെ പരിചയാം
അങ്ങേനിക്ക് അഭയ സ്ഥാനം(2)
Verse 2രാജ്യങ്ങൾ വെന്തുരുകിടുന്നു
ദേശമെല്ലാം നടുങ്ങിടുന്നു(2)
സോദര ബന്ധുക്കൾ മാതാപിതാക്കളും
മണ്ണിനോട് മറഞ്ഞിടുന്നു (2) അങ്ങെന്റെ...
Verse 3വിതാനത്തെ വിരിച്ചവനെ
വെള്ളത്തെ ഉള്ളം കൈയിൽ വഹിച്ചവനെ(2)
നാമോ വയലിലെ പൂവെന്നപോലെ
ക്ഷണികം എന്നെശു ഓർത്തിടുന്നു(2) അങ്ങെന്റെ...
Verse 1angente paarayaam
angente kottayaam
angente parichayaam
angenikk abhaya sthhaanam(2)
Verse 2raajyngal venthurukidunnu
deshamellaam nadungidunnu(2)
sodara bandhukkal maathaapithaakkalum
manninod maranjnjidunnu (2);- angente...
Verse 3vithaanatthe viricchavane
vellatthe ullam kaiyil vahicchavane(2)
naamo vayalile poovennapole
kshanikam enneshu orrtthidunnu(2);- angente...
Download Song