LyricFront

Angivide aavasikkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അങ്ങിവിടെ ആവസിക്കുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ പ്രവർത്തിച്ചീടുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 2
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം ദേവാ - അങ്ങാണെൻ ദൈവം
Verse 3
അങ്ങിവിടെ മനസുകൾ മാറ്റുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ മനസുഖം ഏകുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 4
അങ്ങിവിടെ പുതുജീവൻ നൽകുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ പുതുഹൃദയം നൽകുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 5
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം ദേവാ - അങ്ങാണെൻ ദൈവം
Verse 6
അങ്ങിവിടെ പുതുജീവിതം ഏകുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ കുറവുകൾ നികത്തുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 7
അങ്ങിവിടെ വിടുതൽ പകരുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ സൗഖ്യം നൽകുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 8
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം ദേവാ - അങ്ങാണെൻ ദൈവം
Verse 9
അങ്ങിവിടെ അത്ഭുതം ചെയ്യുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ പാതകൾ ഒരുക്കുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 10
അങ്ങിവിടെ കെട്ടുകൾ അഴിക്കുന്നു ആരാധനയിൽ എൻ ആരാധനയിൽ അങ്ങിവിടെ കോട്ടകൾ തകർക്കുന്നു ആരാധനയിൽ എൻ ആരാധനയിൽ
Verse 11
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം ദേവാ - അങ്ങാണെൻ ദൈവം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?