LyricFront

Anianiyai pdayaniyai

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അണിഅണിയായി പടയണിയായ് അടരാടും പടയണിയായ് സേനാ നായകനേശുവിനായ് അണയാം അടർക്കളത്തിൽ
Verse 2
അണിഅണിയായി പടയണിയായ് അടരാടും പടയണിയായ് മൃതു ജയിച്ചവനേശുവിനായ് അണയാം അടർക്കളത്തിൽ(2)
Verse 3
ദൈവത്തിൻ സർവ്വായുധവും ധരിച്ചു നാം മുന്നേറിടണം(2) ശത്രുവിൻ എല്ലാ ചുവടുകളും ചെറുത്തു തോൽപ്പിക്കുക വേണം(2) വരിച്ചിടും നാം വിജയം(4)
Verse 4
അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2) അണി...
Verse 5
സത്യത്താൽ അര മുറുക്കിടാം നീതികവചവും ധരിച്ചിടാം (2) രക്ഷാശിരസ്ത്രം അണിഞ്ഞിടാം സുവിശേഷത്തിൻ ഒരുക്കമായ് (2) പാദരക്ഷകളണിയാം (4)
Verse 6
അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം (2) അണി...
Verse 7
വിശ്വാസത്തിൻ പരിചയുമായ് ആത്മാവും പുതുജീവനുമായ് (2) ഇരുതലവാൾ പോൽ ഭേദിക്കും തിരുവചനത്തിൻ വാളേന്താം (2) വിജയക്കൊടികൾ നാട്ടാം (4)
Verse 8
അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2) അണി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?