LyricFront

Anperum yeshuvin sneham aascharyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം തുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2) അൻപാർന്നു പാടുവാൻ ഉണ്ടനവധി ഇമ്മാനുവേലവൻ ചെയ്ത നന്മകൾ
Verse 2
ആ സ്നേഹമേ എത്ര മാധുര്യം ആ നാമമേ എത്ര ആനന്ദം(2)
Verse 3
എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ നിൻ പാദ സേവയാണെൻ പ്രമോദമേ(2) വൻ പരിശോധന ഉണ്ട് ജീവിതേ പൊന്നു മഹേശനേ നിൻ കൃപ മതി(2) ആ സ്നേഹ...
Verse 4
പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ പാലകൻ യേശു എൻ കൂടെയുള്ളതാൽ(2) പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ പാവന ജീവിതം നൽകിടും സദാ(2) ആ സ്നേഹ...
Verse 5
ഈ ലോക ജീവിതം പുല്ലിനു തുല്യം സ്വർലോക വാസമോ എത്ര മാധുര്യം(2) മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം അവൻ നാമഹേതുവാം നിന്ദ സമ്പത്തായെണ്ണാം(2) ആ സ്നേഹ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?