LyricFront

Anpin daivamenne nadathunna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേ അവൻ കൃപകളെന്നിൽ ചോരിയുന്നതോ അനല്പമേ
Verse 2
അഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവൻ താൻ അവനെന്റെ താതനായ് തീർന്നതിനാൽ അവനിൽ ഞാനെത്രയോ സമ്പന്നനാം
Verse 3
അറിയുന്നവനെന്റെ ആവശ്യങ്ങൾ അടിയനറിയുന്നതിലുപരി ആവശ്യനേരത്ത് അവൻ തുണയായ് അതിശയമായെന്നെ പുലർത്തിടുന്നു
Verse 4
അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ അകതാരിലാകെ എന്നാശയത് അവിടെയാണെന്നുടെ സ്വന്തഗൃഹം അനവരതം അതിൽ അധിവസിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?