LyricFront

Anthamenthaa chintha cheyka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അന്തമെന്താ ചിന്ത ചെയ്ക സോദര വേഗം അധികവാസം ഇഹത്തിലില്ലേ ഒടുവിലെന്താകും
Verse 2
പാപം ചെയ്തു കാലമെല്ലാം പാഴിലാക്കിയാൽ ഇന്നു നിന്റെ നാഥൻ വന്നാൽ അന്തമെന്താകും
Verse 3
ആത്മാവിനെ കരുതിടാതെ അന്തമോർക്കാതെ എവിടെക്കോ നിൻ യാത്രയിപ്പോൾ ഒടുവിലെന്താകും
Verse 4
ഭൂലോകത്തെക്കാളധികം വിലയുള്ള നിന്റെ ആത്മാവിനെ കരുതിടാഞ്ഞാൽ ഒടുവിലെന്താകും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?