LyricFront

Anthyakaala abhishekam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തു കാല സമയമല്ലോ ആത്മാവിൽ നിറക്കേണമേ(2)
Verse 2
തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ(2)
Verse 3
അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമേ ഇനി ആത്മാവിൽ പ്രവചിച്ചീടാൻ തീപോലെ...
Verse 4
കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈമേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായി പെയ്യേണമേ തീപോലെ...
Verse 5
സീനായി മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മേൽ ഇറക്കേണമേ തീപോലെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?