LyricFront

Anu nimisham nin krupa tharika

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനു നിമിഷം നിൻ കൃപ തരിക അണയുന്നു നിൻ ചാരെ ഞാൻ ആശ്രിത വൽസലനേശു ദേവാ ആശിർവദിക്കയീ ഏഴയെന്നെ
Verse 2
ആരൊരുമില്ലാതെ അലയുംമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശു ആശ്രയമായിന്നും ജീവിക്കുന്നു ആരൊരുമില്ലാത വേളകളിൽ
Verse 3
മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലം മരുഭൂമിയാക്കി തീർത്തിടുമ്പോൾ മറവിടമയ് നിൻ മർവ്വിൽ ചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു
Verse 4
നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതി നിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?