LyricFront

Anubhavangalilellaam athishayangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുഭവങ്ങളിലെല്ലാം അതിശയങ്ങൾ കുരുതി വച്ചു അനുഗ്രഹങ്ങളിലെല്ലാം അവസരങ്ങൾ തുറന്നു തന്നു
Verse 2
എന്റെ ഇല്ലായ്മയിൽ എനിക്കെല്ലാമൊരുക്കുന്ന നല്ലൊരു ദൈവമവൻ എന്റെ വല്ലായ്മയിൽ എന്നുമെന്നോടുകുടെ ഇമ്മാനുവേലായവൻ
Verse 3
സഹനവഴികളിൽ കൂടെ വരുന്നൊരു നല്ല സഹയാത്രികനായ് കാൽ കുഴയുമ്പോൾ കാലിടറുമ്പോൾ കനിവിൻ ദുജങ്ങളിൽ താങ്ങീടും എന്റെ ഇല്ലായ്മയിൽ…
Verse 4
ഇടറും വേളയിൽ ചോർത്തണയ്ക്കുന്നൊരു നല്ല സ്നേഹ പിതാവായ്‌ കരളുരുകി ഞാൻ കരയും അരികിലോടിയണഞ്ഞിടും എന്റെ ഇല്ലായ്മയിൽ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?