LyricFront

Anudinam enne vazhi nadathum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുദിനം എന്നെ വഴി നടത്തും അനുഗ്രഹമായ് വഴി നടത്തും
Verse 2
നിന്ദകൾ എൻ നേരേ അനുദിനവും പീഡകളും അതിഭീകരമായ് വന്നാലും തെല്ലും ഞാൻ പതറീടാതെ യേശുവിനെ എന്നും പിൻഗമിക്കും
Verse 3
ഭാരങ്ങൾ അനവധി വന്നീടുമ്പോൾ രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ കരുതലോടെന്നെ കാത്തിടുവാൻ കർത്താവ് മാത്രം ശക്തനല്ലോ
Verse 4
ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം സത്യത്തിൻ പാതയിൽ നടന്നീടുവാൻ എൻ പ്രിയ കൃപകൾ തന്നീടണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?