LyricFront

Anugamikkum njaaneshuvine anudinavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായും അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻ
Verse 2
ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാനാമം പാടാം
Verse 3
അവനറിയാതെ ഒന്നുമെന്നിൽ അനുവദിക്കില്ല ഇന്നുമന്നിൽ അതുമഖിലം എൻ നന്മകൾക്കായ് അനുദിനം നൽകിടും താൻ
Verse 4
വിഷമതകൾ ഹാ ഏറീടുകിൽ വിലപിക്കയെന്തിനീയുലകിൽ വിജയിതനാമെന്നേശുവെല്ലാ വിനകളമകററുമല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?