LyricFront

Anugrahadhayakane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുഗ്രഹദായകനെ ആശ്രിതവത്സലനേ ഈ നിൻ ദാസരിൽ വന്നു വസിക്കണെ അനുഗ്രഹമേകിടണേ ദർശനമരുളണമേ
Verse 2
വരിക ദേവ അഭയം നീയേ ഹൃദയം നിറമേ നീയേ ശരണം
Verse 3
ആദിമസഭയിൽ നീ നൽകിയ ദർശനം ഈ യോഗമദ്ധ്യേ നീ നൽകിടണമേ തടസമായ എൻ പാപം ഓർത്തീടരുതെ സാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ വരിക ദേവാ...
Verse 4
ആദിമസഭയിൽ നീ നൽകിയ വചനം ഏഴകൾക്കെന്നും നീ നൽകീടണമെ ആദിയോടനും നീ കൂടെയിരിക്കണം വചനമതേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ വരിക ദേവാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?