LyricFront

Anugrahathin adhipathiye anantha kripa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുഗ്രഹത്തിൻ അധിപതിയെ അനന്തകൃപ പെരുംനദിയെ അനുദിനം നിൻപദം ഗതിയെ അടിയാനു നിൻ കൃപമതിയേ
Verse 2
വൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയം വല്ലഭൻ നീയെന്നഭയം വന്നീടുമോ പിന്നെ ഭയം
Verse 3
തന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയും തള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽ
Verse 4
തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ
Verse 5
പാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ മരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?