LyricFront

Anupamaaya sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള സ്നേഹം പാപികൾക്കായ് ജീവൻ തന്ന സ്നേഹം ആ സ്നേഹം എൻ ഗാനമേ (2)
Verse 2
ആശാഹീനനായായിരുന്ന എന്നിൽ ആനന്ദതൈലം പകർന്നീശൻ അന്ധകാരകൂപത്തിൽ നിന്നെന്നെ അത്ഭുത പ്രകാശത്തിൽ നടത്തി (2) അനു...
Verse 3
കണ്ണുനീരിൻ താഴ്വരയിൽ എന്നെ കൺമണി പോൽ കാത്തരുളും സ്നേഹം കാലിടറും വേളകളിലെന്നെ കോരിയെടുത്തിടും ദിവ്യസ്നേഹം(2) അനു...
Verse 4
വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽ വന്നുചേർക്കും എന്നെ എന്റെ പ്രീയൻ അന്നവന്റെ കൂടെ എന്റെ വാസം ആ നാളതാ ആസന്നമേ (2) അനു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?