LyricFront

Anuthapa hridayam thirumunpil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ കരുണാർദ്രമിഴികൾ തുറക്കേണമേ നോക്കേണമേ നിൻ മൊഴി പകരേണമേ ജീവൻ കനിഞ്ഞേകിയണയ്ക്കേണമേ
Verse 2
മരുഭൂമിയിൽ തെളിനീരുറവയുമായി എരിതീയിലോ കരുതൽ ചിറകുമതായി(2) എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർ സ്വന്തം വഴി തേടിയോർ ഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ...
Verse 3
വഴിയാത്രയിൽ സഖിയായ്‌ കൂടെ നടന്നു കൂടാരവാസിയായ്‌ കൂട്ടിനിരുന്നു (2) എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർ സ്വന്തം വഴി തേടിയോർ ഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ...
Verse 4
ഇരുളിന്റെ താഴ്‌വരയിൽ വഴികാട്ടിയായ് കദനങ്ങളിൽ ഒളി വിതറുന്ന സൂര്യനായ്‌ (3) എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർ സ്വന്തം വഴി തേടിയോർ ഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?