LyricFront

Appa nee aashrayam ipparilezhayakku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു കൈപ്പേറിടുന്നിതാ ജീവിതം
Verse 2
കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ വീടില്ലെനിക്കിഹേ-നിത്യമായ് സ്വർപ്പുരിയിൽ നിത്യവീടഹോ
Verse 3
അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും തള്ളാതെ പോറ്റുന്നോ-രപ്പനേ അന്തികെ അണച്ചീടെന്നെ നീ
Verse 4
മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം മോശെയ്ക്കു സങ്കേതമായോനേ അന്തികെ അണച്ചീടെന്നെ നീ
Verse 5
സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം യോസേഫിൻ കൂടെയിരുന്നോനെ അന്തികെ അണച്ചീടെന്നെ നീ
Verse 6
കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും തള്ളാതെ പോറ്റുന്നോരപ്പനെ തൃപ്പാദം-പണിയുന്നേഴ ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?