ദൂരെ ദൂരെ ഏറെ ദൂരെ അപ്പാ ഞാൻ അകന്നു പോയി
ഏറെ മാറി അങ്ങിൽ നിന്നും അപ്പാ ഞാൻ അകലെയായി
മകനെന്ന പദവി ഞാൻ മറന്നോടി 2
എങ്കിലും നിൻ സ്നേഹം കാത്തു നിന്നെന്നെ
അപ്പാ എന്നൊരു വിളി കേൾക്കുവാൻ
Verse 3
എല്ലാം നേടി യാത്രയായി നിൻ സാന്നിധ്യം മാത്രമില്ല
സർവ്വം നഷ്ടം അങ്ങില്ലെങ്കിൽ എൻ ജീവിതം ശൂന്യമാണേ
മകനാകുവാൻ യോഗ്യനല്ലിനി ഞാൻ 2
എങ്കിലും നിൻ മാർവ്വിൽ ചേർത്തണച്ചെന്നെ
ചുടുചുംബനം നൽകി സ്വീകരിച്ചു