LyricFront

Appam nurukkedumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അപ്പം നുറുക്കീടുമ്പോൾ നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം അപ്പൻ തൻ ഓമന പുത്രനെ നൽകിയീ മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം
Verse 2
ഏകൻ പാപം ചെയ്താതൽ കുരിശതിൽ ഏകൻ പാടു സഹിച്ചു ഏക ബലിയായ് തൻ ദേഹം തന്നായവൻ ഏക രൂപമാക്കി തന്നോടൊത്തെന്നെയും
Verse 3
എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും എൻ മൂലം എല്ലാ നാളും നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും
Verse 4
തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ അപ്പമൊന്നേന്തിയവൻ വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി ചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം
Verse 5
അപ്പമൊന്നായതിനാൽ പലരാം നാം ഒപ്പമവാകാശത്തിൽ ഒത്തു വസിക്കുവാനെപ്പോഴും വൻ കൃപ അ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ
Verse 6
വീണ്ടും ജനിച്ചവനായ് തൃത്വനാമേ വിശ്വാസ സ്നാനമേറ്റോർ വീണ്ടും വരും സുത ഓർമ്മ ധരിക്കുന്നോർ വീണ്ടെടുപ്പിൻ ശുദ്ധി നാൾതോറും കാക്കുന്നോർ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?