LyricFront

Arikil varika anugraham chorika

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അരികിൽ വരിക അനുഗ്രഹം ചൊരിക അനവധി നൻമകൾ അനുദിനവും ആദിമുതൽക്കേ അറിഞ്ഞവൻ നീയേ അന്ത്യം വരേയും അനുഗ്രഹിക്ക
Verse 2
വചനപ്പൊരുളിൻ തെളിനീരുറവ ഹൃദയനിലങ്ങളിൽ ഒഴുക്കണമേ ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ ഫലമേകും നൽ നിലമായി
Verse 3
പടകിൽ വരിക പ്രബോധനമേകി അനുഗ്രഹനിറവിലെൻ കുറവറിയാൻ അന്ത്യത്തോളം അനനുഗമിച്ചിടുവാൻ പകരുക ശക്തി അടിയാരിൽ
Verse 4
സൗഖ്യം തരികഅടിപ്പിണരുകളാൽ വിശ്വാസത്താൽ അറിഞ്ഞിടുവാൻ അർപ്പിത വഴിയിൽ സാക്ഷികളായി തിരുഹിതമെന്നും നിറവേറ്റാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?