LyricFront

Arinjoo njaan daivathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹം പാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽ
Verse 2
എത്ര സന്തോഷമീ ജീവിതം എത്ര അതിശയമീ ജീവിതം
Verse 3
നീരസപൂരിതമെൻ അന്തരംഗം നിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോ നീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻ സാന്നിദ്ധ്യം എൻ അഭയം
Verse 4
അഗ്നിയിൻ ശോധനനാളുകളിൽ അതിശയമായെന്നെ വഴി നടത്തി സ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻ നാവിനെ ബലപ്പെടുത്തി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?