LyricFront

Ariyoo nee yeshuvine manujaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അറിയൂ നീ യേശുവിനെ മനുജാ അണയൂ നീ യേശുവിങ്കൽ മനുജാ അവൻ അരികിൽ ബലമരുളും കൃപ പകരും തൻ ദയ ചൊരിയും (2)
Verse 2
ഇരുൾ നിറയും നിൻ ജീവിതത്തിൽ അല ഉയരുന്ന വേളകളിൽ (2) പ്രഭകരമാം തൻ തവകരം എന്നും കൃപയാൽ കൃപയാൽ കൂടെ വരും(2)അറിയൂ നീ…
Verse 3
ഉറ്റവരെല്ലാം കൈവിടുകിൽ വാതിലുകൾ മുമ്പിൽ അടഞ്ഞീടുമ്പോൾ (2) പുതുവഴി ഒരുക്കി തണലായ് നടത്തി മറുകര എത്തി ഞാൻ ആശ്വസിക്കും (2)അറിയൂ നീ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?