LyricFront

Arppikkunnenne en rakshaka - All to Jesus I surrender

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അർപ്പിക്കുന്നേ എൻ രക്ഷകാ നിന്നിൽ മാത്രം ശരണം ദിനം തോറും സ്നേഹിച്ചിടാൻ നിത്യം ആശ്രയം വെച്ചു
Verse 2
സമർപ്പിക്കുന്നേ സമർപ്പിക്കുന്നേ രക്ഷിതാവാം നാഥാ നിന്നിൽ ഞാൻ സമസ്തവും
Verse 3
അർപ്പിക്കുന്നേ എൻ രക്ഷകാ സ്വീകരിക്കു എന്നെ നീ ലോകസുഖം കൈവെടിഞ്ഞു വണങ്ങുന്നു നിൻ പാദെ
Verse 4
അർപ്പിക്കുന്നേ എൻ രക്ഷകാ നിന്റേതു മാത്രം ആവാൻ ശുദ്ധാവിയാലെ നിറയ്ക്കാ നീ എന്നും എൻ വല്ലഭനായി
Verse 5
അർപ്പിക്കുന്നേ എൻ രക്ഷകാ എന്നെത്തന്നെ നിൻ കയ്യിൽ സ്നേഹവലയത്തിൽ എന്നെ ചുറ്റി കാത്തിടേണമേ
Verse 6
അർപ്പിക്കുന്നേ എന്നെ നാഥാ സൽപ്രകാശ ധാരയാൽ പൂർണ്ണ രക്ഷാസന്തോഷത്തിൻ മഹത്വം നിനക്കെന്നും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?