ഒരു കണ്ണിനും ദയ തോന്നാതെ
കിടന്നതാമെൻ ജീവിതത്തെ
നന്നായിയെന്നു പറഞ്ഞവർ മുൻപിൽ
നല്ദാനങ്ങൾ നല്കി നടത്തിയോനെ
Verse 2
ആരാധ്യനേ... എൻ യേശുവേ
അർപ്പിക്കുന്നു എൻ ജീവിതം (2)
Verse 3
നിൻമുഖം ഒന്നു കണ്ടീടുവാൻ
നിൻസ്വരം ഒന്നു കേട്ടീടുവാൻ
അനുദിനവും നിൻ സാന്നിധ്യം
പകരണമേ അടിയാനിൽ നീ (2)
Verse 4:
തേജസ്സിൽ നിൻ മുഖം കണ്ടീടുവാൻ
കൊതിയോടെ ഞാനിന്നു വന്നീടുന്നേ
കനിയേണമേ എൻ യേശുനാഥാ
ചൊരിയേണമേ നിൻ കൃപകളെന്നിൽ (2)
Verse 1
oru kanninum daya thonnaathe
kidannathaamen jeevithatthe
nannaayiyennu paranjnjavar munapil
naldaanngal nalki nadatthiyone
Verse 2
aaraadhyane... en yeshuve
arppikkunnu en jeevitham (2)