കാൽവറി മൂടി മുഴങ്ങും-നിന്റെ
അരുമ രക്ഷകൻ വിളി കേൾ
നിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻ
എനിക്കായ് ജീവിതം നല്കിടുമോ
Verse 3:
ജീവന്റെ വഴിയതിലോ-നിത്യ
നാശത്തിൻ ചുഴിയതിലോ
ഗമനം നിൻ പദചലനം ജീവിത
ശകടം തന്നുടെ ലക്ഷ്യമെന്ത് അരുമ…
Verse 4
ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻ
കെണികളെ ഒരുക്കിവച്ചു
വലയിൽ കുരുങ്ങാതന്ത്യം വരെയും
ബലമായ് കാത്തിടും നായകൻ താൻ അരുമ…