അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
കള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ
എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ്
ജീവൻ തന്നവൻ തന്നാടുകൾക്കായ്
ജീവൻ തന്നവൻ
Verse 2
പേരു ചൊല്ലി വിളിച്ചിടും
തന്നാലയെ ചേർത്തിടും
നല്ലിടയൻ യേശുനായകൻ
ദുഷ്ട ശക്തി തീണ്ടുകയില്ല
കാവൽ ചെയ്യും അന്ത്യത്തോളവും