LyricFront

Aruthe nathha pokaruthe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അരുതേ നാഥാ പോകരുതേ കടന്നുപോകരുതേ ഈ നിൻ ജനതയെ അലിവോടെ നോക്കാതെ കടന്നുപോകരുതേ നാഥാ കടന്നുപോകരുതേ
Verse 2
കടും ചുവപ്പാകുന്ന പാപങ്ങളാൽ അകന്നുപോയ്‌ പൊറുക്കണമേ കൊടുംപാതകക്കനൽ ചുമടുമായ്‌ നാഥാ തകർന്നുപോയ്‌ കനിയണമേ... നാഥാ
Verse 3
അകൃത്യഭാരങ്ങളാൽ വഴിമറന്നു വലഞ്ഞുപോയ്‌ ക്ഷമിക്കണമേ നിണം വാർന്ന നിൻതിരുവഴിപ്പൊരുൾ നാഥാ മറന്നുപോയ്‌ കനിയണമേ... നാഥാ
Verse 4
അഗതികൾക്കായ്‌ സ്വയം കരുതിടാതെ കടന്നുപോയ്‌ പൊറുക്കണമേ അഭയം പൊയ്പോയൊരജഗണംപോലെ അലഞ്ഞുപോയ്‌ കനിയണമേ... നാഥാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?